×

റെഡ് മീറ്റ് (Red meat) കാൻസറിന് കാരണമാകുമോ?

ചുവന്ന മാംസം കഴിക്കുന്നത് ക്യാൻസറിന് കാരണമാകുന്നു എന്നതിന് കൃത്യമായ തെളിവുകളില്ല. മറിച്ച് സംസ്കരിച്ച മാംസം (processed meat) അമിതമായി കഴിക്കുന്നത് കാൻസറിന് ആക്കം കൂട്ടിയേക്കാം. സസ്യാഹാരം മാത്രം കഴിക്കുന്നവരിലും മാംസാഹാരികളിലേതുപോലെതന്നെ കാൻസർ കണ്ടുവരുന്നു. 

ചുവന്ന മാംസവും (Red meat) കാൻസറും (Cancer) തമ്മിലുള്ള ബന്ധം കൃത്യമായി തെളിയിക്കുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. ബീഫ് ഉള്‍പ്പെടെയുള്ള ചുവന്ന മാംസം കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണെന്ന വിശ്വാസം കുറേക്കാലം മുന്‍പു വരെ ശക്തമായിരുന്നു. എന്നാല്‍ സമീപകാലത്ത് നടത്തിയ പല പഠങ്ങളിലൂടെയും വ്യക്തമായിട്ടുള്ളത് സസ്യാഹാരികൾക്കും മാംസ്യഹാരികൾക്കും വൻകുടൽ കാൻസർ വരാനുള്ള സാധ്യത ഒരുപോലെയാണെന്നാണ്. ചുവന്ന മാസം കഴിക്കുന്നവരും സസ്യാഹാരികളുമായ 61566 പേരില്‍ നടത്തിയ ഒരു പഠനത്തിനന്റെ റിപ്പോര്‍ട്ട് 2009ല്‍ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാംസാഹാരികളും സസ്യാഹാരികളും തമ്മില്‍ ക്യാന്‍സര്‍ നിരക്കില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് ഈ പഠനം പറയുന്നത്. അതോടെ പഴയ പല നിഗമനങ്ങളും അപ്രസക്തമായി മാറുകയായിരുന്നു.  

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/K3CA60xSSQWeREF78O6DSAE32oc8Y1Tnr7KibtiI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/K3CA60xSSQWeREF78O6DSAE32oc8Y1Tnr7KibtiI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/K3CA60xSSQWeREF78O6DSAE32oc8Y1Tnr7KibtiI', 'contents' => 'a:3:{s:6:"_token";s:40:"1qZqERlvWCutwnZLGD4mgJ2jeVqZ4vBxZTDnz4VS";s:9:"_previous";a:1:{s:3:"url";s:310:"http://imalive.in/myth/cancer/452/%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D%20%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%20(Red%20meat)%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%20%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/K3CA60xSSQWeREF78O6DSAE32oc8Y1Tnr7KibtiI', 'a:3:{s:6:"_token";s:40:"1qZqERlvWCutwnZLGD4mgJ2jeVqZ4vBxZTDnz4VS";s:9:"_previous";a:1:{s:3:"url";s:310:"http://imalive.in/myth/cancer/452/%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D%20%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%20(Red%20meat)%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%20%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/K3CA60xSSQWeREF78O6DSAE32oc8Y1Tnr7KibtiI', 'a:3:{s:6:"_token";s:40:"1qZqERlvWCutwnZLGD4mgJ2jeVqZ4vBxZTDnz4VS";s:9:"_previous";a:1:{s:3:"url";s:310:"http://imalive.in/myth/cancer/452/%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D%20%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%20(Red%20meat)%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%20%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('K3CA60xSSQWeREF78O6DSAE32oc8Y1Tnr7KibtiI', 'a:3:{s:6:"_token";s:40:"1qZqERlvWCutwnZLGD4mgJ2jeVqZ4vBxZTDnz4VS";s:9:"_previous";a:1:{s:3:"url";s:310:"http://imalive.in/myth/cancer/452/%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D%20%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%20(Red%20meat)%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%20%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21